ml_tn/luk/12/02.md

12 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But nothing is
“എന്നാല്‍” എന്നുള്ള പദം ഈ വാക്യത്തെ പരീശന്മാരുടെ കപടഭക്തിയെ സംബന്ധിച്ച മുന്‍പിലത്തെ വാക്യവുമായി ബന്ധപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-connectingwords]])
# nothing is concealed that will not be revealed
മൂടിവെച്ചത്‌ സകലവും വെളിച്ചത്തു വരും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ആളുകള്‍ രഹസ്യത്തില്‍ ചെയ്യുന്ന സകല കാര്യവും ജനം കണ്ടുപിടിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# nor hidden that will not be known
അതിന്‍റെ സത്യത്തെ ഊന്നല്‍ നല്‍കാന്‍ വേണ്ടി വാചകത്തിന്‍റെ ആദ്യഭാഗത്ത് ഉള്ളതു പോലെ തന്നെയാണ് ഇത് എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. ഇതും കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മറ്റുള്ളവര്‍ മറച്ചു വെക്കണം എന്ന് പരിശ്രമിക്കുന്ന സകലത്തെയും ജനങ്ങള്‍ ഗ്രഹിക്കുവാന്‍ ഇട വരും” (കാണുക: [[rc://*/ta/man/translate/figs-parallelism]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)