ml_tn/luk/11/54.md

4 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to trap him in something from his mouth
ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ യേശുവിനെ എന്തെങ്കിലും തെറ്റായി പറയുകയും തദ്വാരാ തന്നെ കുറ്റാരോപിതന്‍ ആക്കുകയും വേണം എന്നുള്ളതു ആയിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവരുടെ കാഴ്ചപ്പാടുകളെ പ്രതിരോധിക്കുവാനായി യാതൊന്നും തര്‍ക്കിക്കുന്നില്ല, എന്നാല്‍ യേശുവിനെ ഏതു വിധേനയും കുടുക്കുകയും അങ്ങനെ അവിടുന്ന് ദൈവത്തിന്‍റെ ന്യായപ്രമാണം ലംഘിച്ചു എന്ന് കുറ്റാരോപണം നടത്തുവാനും ശ്രമിക്കുക ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])