ml_tn/luk/11/53.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇത് പരീശന്‍റെ ഭവനത്തില്‍ യേശു ഭക്ഷണം കഴിക്കുന്ന കഥയുടെ അവസാന ഭാഗം ആയിരിക്കുന്നു. ഈ വാക്യങ്ങള്‍ വായനക്കാരോടു പറയുന്നത് ഈ കഥയുടെ പ്രധാന ഭാഗം അവസാനിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ്.
# After he went out from there
പരീശന്‍റെ ഭവനത്തില്‍ നിന്നും യേശു പുറപ്പെട്ടു പോയതിനു ശേഷം
# argued against him about many things
ശാസ്ത്രിമാരും പരീശന്മാരും അവരുടെ കാഴ്ചപ്പാടുകളെ പ്രതിരോധിക്കുവാനായി യാതൊന്നും തര്‍ക്കിക്കുന്നില്ല, എന്നാല്‍ യേശുവിനെ ഏതു വിധേനയും കുടുക്കുകയും അങ്ങനെ അവിടുന്ന് ദൈവത്തിന്‍റെ ന്യായപ്രമാണം ലംഘിച്ചു എന്ന് കുറ്റാരോപണം നടത്തുവാനും ശ്രമിച്ചു.