ml_tn/luk/11/44.md

12 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you are like unmarked graves, and people walk over them without knowing it
പരീശന്മാര്‍ അടയാളപ്പെടുത്താത്ത ശവക്കല്ലറകള്‍ പോലെ ആയിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ ആചാരപരമായി ശുദ്ധി ഉള്ളവരെപ്പോലെ കാഴ്ച നല്‍കുന്നു, എന്നാല്‍ അവരുടെ ചുറ്റിലുമായി ഉള്ള ജനത്തെ അശുദ്ധരാക്കി തീര്‍ക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
# unmarked graves
ഈ ശവക്കല്ലറകള്‍ മൃതശരീരം കുഴിച്ചിടുവാന്‍ നിലത്തു തോണ്ടിയെടുത്ത കുഴികള്‍ ആകുന്നു. സാധാരണയായി മറ്റുള്ളവര്‍ കാണത്തക്കവിധം ആളുകള്‍ ശവക്കല്ലറകളില്‍ സ്ഥാപിക്കാറുള്ള വെള്ളക്കല്ലുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല.
# without knowing it
യഹൂദന്മാര്‍ ഒരു ശവക്കല്ലറയുടെ മുകളില്‍ നടക്കുമ്പോള്‍, അവര്‍ ആചാരപരമായി അശുദ്ധര്‍ ആയിത്തീരുന്നു. ഈ അടയാള പ്പെടുത്താത്ത ശവക്കല്ലറകള്‍ അവരെ യാദൃശ്ചികമായി അപ്രകാരം ചെയ്യുവാന്‍ ഇടവരുത്തുന്നു. ഇത് വ്യക്തമായി പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അതിനെ യാതാര്‍ത്ഥ്യം എന്തെന്ന് മനസ്സിലാക്കാതെ ആചാരപരമായി അശുദ്ധരായി തീര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])