ml_tn/luk/11/42.md

20 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the mint and the rue and every garden herb
നിങ്ങള്‍ നിങ്ങളുടെ തോട്ടത്തില്‍ നിന്നും ഉള്ള ചീരയിലും ചതകുപ്പയിലും മറ്റു ചെടികളില്‍ നിന്നും ദൈവത്തിനു ദശാംശം നല്‍കുന്നു. പരീശന്മാര്‍ അവരുടെ വരുമാനത്തില്‍ നിന്നും ദശാംശം നല്‍കുന്നതില്‍ എത്രമാത്രം കര്‍ശനം ഉള്ളവര്‍ ആയിരുന്നു എന്നുള്ളതിനു യേശു ഒരു ഉദാഹരണം നല്‍കുക ആയിരുന്നു.
# the mint and the rue and every garden herb
ഇവ എല്ലാം ചെടികള്‍ ആയിരുന്നു. ജനം ഭക്ഷണങ്ങള്‍ക്ക്‌ രുചി നല്‍കുവാനായി ഈ ഇലകളില്‍ നിന്നും അല്പം മാത്രം അവരുടെ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുക പതിവായിരുന്നു. ജനത്തിനു ചീരയും ചതകുപ്പയും എന്തെന്ന് അറിയുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് അറിയാവുന്ന ചെടികളുടെ പേര് ഉപയോഗിക്കാം, അല്ലെങ്കില്‍ “ചെടികള്‍” എന്ന പൊതുവായ പദപ്രയോഗം ഉപയോഗിക്കാം.” (കാണുക: [[rc://*/ta/man/translate/translate-unknown]])
# every garden herb
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “മറ്റുള്ള ഓരോ പച്ചക്കറികളും” അല്ലെങ്കില്‍ 2) “മറ്റുള്ള ഓരോ വളര്‍ത്തു ചെടികളും” അല്ലെങ്കില്‍ 3) “മറ്റുള്ള ഓരോ തോട്ട ചെടികളും.”
# the love of God
ദൈവത്തെ സ്നേഹിക്കുവാന്‍ അല്ലെങ്കില്‍ “ദൈവത്തിനു വേണ്ടിയുള്ള സ്നേഹം.” ദൈവം സ്നേഹിക്കപ്പെടെണ്ടവന്‍ ആകുന്നു.
# and not to neglect those things
ഒഴിച്ചു കൂടുവാന്‍ പറ്റാത്ത എന്നുള്ളത് അത് എപ്പോഴും ചെയ്തു കൊണ്ടിരിക്കണം എന്നു ഊന്നല്‍ നല്‍കുന്നത് ആകുന്നു. ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “കൂടാതെ മറ്റു പല നല്ല കാര്യങ്ങളും എപ്പോഴും ചെയ്തു കൊണ്ടിരുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]])