ml_tn/luk/11/35.md

4 lines
723 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# be careful that the light in you is not darkness
നിങ്ങള്‍ പ്രകാശം എന്ന് ചിന്തിക്കുന്നത് വാസ്തവത്തില്‍ അന്ധകാരം അല്ല എന്നുള്ളത് ഉറപ്പാക്കി കൊള്ളുക അല്ലെങ്കില്‍ “നിങ്ങള്‍ പ്രകാശം എന്നതിനെ ഉറപ്പായി അറിയുന്നു എന്നും അന്ധകാരം എന്നാല്‍ എന്ത് എന്ന് ഉറപ്പായും അറിയുന്നു എന്നും നിശ്ചയിച്ചു കൊള്ളുക”