ml_tn/luk/11/33.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
33-36 വാക്യങ്ങള്‍ യേശു തന്‍റെ ഉപദേശങ്ങളെ “വെളിച്ചം” എന്ന നിലയില്‍ ഒരു ഉപമാനമായി സംസാരിക്കുകയും അത് തന്‍റെ ശിഷ്യന്മാര്‍ അനുസരിക്കുകയും മറ്റുള്ളവരുമായി പങ്കു വെക്കുകയും വേണമെന്ന് അവിടുന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അവിടുത്തെ ഉപദേശത്തെ അറിയാത്തവരോ അല്ലെങ്കില്‍ സ്വീകരിക്കാത്തവരോ ആയ ജനത്തെ കുറിച്ച് അവര്‍ “അന്ധകാരത്തില്‍” ആയിരിക്കുന്നു എന്ന് അവിടുന്ന് പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Connecting Statement:
യേശു ജനക്കൂട്ടത്തെ ഉപദേശിക്കുന്നത് അവസാനിപ്പിക്കുന്നു.
# puts it in a hidden place or under a basket
അതിനെ ഒളിച്ചു വെക്കുന്നു അല്ലെങ്കില്‍ ഒരു കുട്ടയുടെ കീഴില്‍ വെക്കുന്നു
# but on the lampstand
ഈ ഗദ്യഭാഗത്ത് മനസ്സിലായ വിഷയവും ക്രിയയും വിശദമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ഒരു വ്യക്തി അതിനെ ഒരു വിളക്കു തണ്ടിന്മേല്‍ സ്ഥാപിക്കുന്നു” അല്ലെങ്കില്‍ “എന്നാല്‍ ഒരു വ്യക്തി അതിനെ ഒരു മേശമേല്‍ വെക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])