ml_tn/luk/11/30.md

12 lines
973 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For just as Jonah became a sign ... so too ... this generation
ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ നിനെവേയിലെ ജനത്തിനു അക്കാലത്തു ദൈവത്തില്‍ നിന്നും ഉള്ള അടയാളമായി യോന കാണപ്പെട്ടതു പോലെ യേശുവും അക്കാലത്തെ യഹൂദ ജനത്തിനു അതുപോലെ തന്നെ ദൈവത്തില്‍ നിന്നും ഉള്ള ഒരു അടയാളം ആയി കാണപ്പെടും.
# the Son of Man
യേശു തന്നെത്തന്നെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.
# this generation
ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ജനം