ml_tn/luk/11/22.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when one who is stronger than him ... divide his possessions
ഒരു ശക്തനായ വ്യക്തി ശക്തനായ വേറൊരു വ്യക്തിയുടെ സാധനങ്ങളെ പിടിച്ചെടുത്തു കൊണ്ട് പരാജയപ്പെടുത്തുന്നതിനു സമാനമായി യേശു സാത്താനെയും അവന്‍റെ ഭൂതങ്ങളെയും പരാജയപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. കാണപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# takes away his armor
മനുഷ്യന്‍റെ ആയുധങ്ങളെയും സുരക്ഷയെയും നീക്കം ചെയ്യുന്നു.
# divides his possessions
അവന്‍റെ വസ്തുവകകളെ കവര്‍ന്നെടുക്കുന്നു അല്ലെങ്കില്‍ “അവനു ആവശ്യം ഉള്ളതു ഒക്കെയും എടുക്കുന്നു”