ml_tn/luk/11/13.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if you who are evil know
ദോഷികള്‍ ആയ നിങ്ങള്‍ അത് അറിയുന്നതു കൊണ്ട് അല്ലെങ്കില്‍ “നിങ്ങള്‍ പാപം നിറഞ്ഞവര്‍ ആണെങ്കില്‍ തന്നെ, നിങ്ങള്‍ അറിയുന്നു”
# how much more will your Father from heaven give the Holy Spirit ... him?
സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് പരിശുദ്ധാത്മാവിനെ എത്ര അധികമായി നല്‍കും ... അവനു എന്നുള്ളത് എത്ര അധികം നിശ്ചയം ഉള്ളതാണ്? യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുവാനായി വീണ്ടും ഒരു ചോദ്യം കൂടെ ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിശുദ്ധാത്മാവിനെ നല്‍കും എന്നുള്ളതില്‍ നിങ്ങള്‍ക്ക് ഉറപ്പു ഉള്ളവര്‍ ആയിരിക്കാം ... അവനോടു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])