ml_tn/luk/11/12.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Or if he asks ... scorpion to him?
യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. അത് ഒരു പ്രസ്താവന ആയും എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍ ഒരു മുട്ട ചോദിച്ചാല്‍ ഒരിക്കലും ഒരു തേളിനെ കൊടുക്കാറുണ്ടോ” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# a scorpion
തേള്‍ എന്ന് പറയുന്നത് ചിലന്തിയെ പോലെ ഉള്ളതായ ഒന്നാണ്, എന്നാല്‍ അതിന്‍റെ വാലില്‍ വിഷം ഉള്ള ഒരു മുള്ള് ഉണ്ട്. നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തു തേള്‍ എന്നത് അജ്ഞാതമായ ഒന്ന് ആണെങ്കില്‍, നിങ്ങള്‍ക്ക് അതിനെ “വിഷം ഉള്ള ഒരുതരം ചിലന്തി” അല്ലെങ്കില്‍ “കുത്തുന്നതായ ചിലന്തി” എന്ന് പരിഭാഷ ചെയ്യാം (കാണുക: [[rc://*/ta/man/translate/translate-unknown]])