ml_tn/luk/11/06.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വാക്യം 5ല് പ്രാരംഭം കുറിച്ച ഒരു ചോദ്യം യേശു ഇവിടെ പര്യവസാനിപ്പിക്കുന്നു.
# since a friend ... to set before him'?
ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. “നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉണ്ടെന്നിരിക്കട്ടെ ... അവന്‍റെ മുന്‍പില്‍ വിളമ്പികൊടുക്കുവാനായി’,” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ ... അവന്‍റെ മുന്‍പില്‍ ക്രമീകരിക്കുവാന്‍’.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# just came to me from the road
ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്തെന്നാല്‍ സന്ദര്‍ശകന്‍ ദൂരെ തന്‍റെ ഭവനത്തില്‍ നിന്നും വന്നിരിക്കുന്നു. മറുപരിഭാഷ: “യാത്ര ചെയ്യുക ആയിരുന്നു എന്‍റെ ഭവനത്തില്‍ വന്നു ചേരുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# anything to set before him
അവനു നല്‍കുവാന്‍ തയ്യാറാക്കിയ യാതൊരു ഭക്ഷണവും