ml_tn/luk/10/20.md

8 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# do not rejoice only in this, that the spirits submit to you, but also rejoice that your names are written in heaven
ആത്മാക്കള്‍ നീങ്ങള്‍ക്കു കീഴ്പെടുന്നതു കൊണ്ടു മാത്രം നിങ്ങള്‍ സന്തോഷിക്കുന്നവര്‍ ആകരുത് എന്നുള്ളതും കൂടെ ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആത്മാക്കള്‍ നിങ്ങള്‍ക്ക് കീഴ്പ്പെടുന്നതില്‍ സന്തോഷിക്കുന്നവര്‍ ആയി മാത്രം നിങ്ങള്‍ ആയിരിക്കാതെ അതിലും അധികമായി സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരിക്കുന്നത് നിമിത്തം സന്തോഷിക്കുവീന്‍”
# your names are written in heaven
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളുടെ നാമങ്ങളെ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നു” അല്ലെങ്കില്‍ “സ്വര്‍ഗ്ഗീയ പൌരന്മാരായ ആളുകളുടെ പേരിന്‍റെ പട്ടികയില്‍ നിങ്ങളുടെ പേരുകളും ഉണ്ടായിരിക്കുന്നതാണ്” (കാണുക: [[rc://*/ta/man/translate/figs-activepassive]])