ml_tn/luk/10/18.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I was watching Satan fall from heaven as lightning
തന്‍റെ 70 ശിഷ്യന്മാര്‍ പട്ടണങ്ങളില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൈവം സാത്താനെ എപ്രകാരം പരാജയപ്പെടുത്തുക ആയിരുന്നു എന്ന് താരതമ്യം ചെയ്യുവാന്‍ മിന്നല്‍ അടിക്കുന്നതു പോലെ എന്ന ഉപമ ഉപയോഗിക്കുക ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
# fall from heaven as lightning
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇടിമിന്നല്‍ വീശുന്നതു പോലെ വളരെ വേഗത്തില്‍ വീശുക ആയിരുന്നു, അല്ലെങ്കില്‍ 2) സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കു മിന്നല്‍ പിണര്‍ വീശുന്നതു പോലെ നിലത്തു വീണു. രണ്ടു അര്‍ത്ഥങ്ങളും സാദ്ധ്യത ഉള്ളവ ആകയാല്‍, ആ സ്വരൂപം സൂക്ഷിക്കുന്നത് ഉചിതം ആയിരിക്കും.