ml_tn/luk/10/17.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then the seventy returned
ചില ഭാഷകളില്‍ UST ചെയ്യുന്നതു പോലെ എഴുപതു പേര്‍ വാസ്തവത്തില്‍ ആദ്യമേ തന്നെ പുറപ്പെട്ടു പോയിരുന്നു എന്ന് പറയേണ്ടി ഇരിക്കുന്നു. ഇത് വ്യക്തമാക്കേണ്ടതായ അവ്യക്തമായ വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# seventy
നിങ്ങള്‍ ഒരു അടിക്കുറിപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതായി ആവശ്യം ഉണ്ട്: “ചില ഭാഷാന്തരങ്ങളില്‍ 70 എന്നുള്ളതിനു പകരമായി 72 എന്ന് ഉണ്ട്.” (കാണുക: [[rc://*/ta/man/translate/translate-numbers]])
# in your name
ഇവിടെ “നാമം” എന്നുള്ളത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])