ml_tn/luk/10/03.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Go on your way
പട്ടണങ്ങളിലേക്കു പോകുക അല്ലെങ്കില്‍ “ജനങ്ങളുടെ അടുക്കലേക്കു പോകുക”
# I send you out as lambs in the midst of wolves
ചെന്നായ്ക്കള്‍ ആടുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യും. ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ യേശു പറഞ്ഞയക്കുന്ന ശിഷ്യന്മാരെ ഉപദ്രവിക്കുന്ന ആളുകള്‍ ഉണ്ടായിരിക്കും എന്നാണ്. പകരമായി വേറെ മൃഗങ്ങളുടെ പേരുകള്‍ ഉപയോഗിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ നിങ്ങളെ പറഞ്ഞയക്കുമ്പോള്‍, ചെന്നായ്ക്കള്‍ ആടുകളെ അക്രമിക്കുന്നതു പോലെ, ജനം നിങ്ങള്‍ക്ക് ദോഷം ചെയ്യുവാന്‍ ആഗ്രഹിക്കും” (കാണുക: [[rc://*/ta/man/translate/figs-simile]])