ml_tn/luk/10/02.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He said to them
ഇത് വാസ്തവമായി ആ ആളുകള്‍ പുറപ്പെട്ടു പോകുന്നതിനു മുന്‍പായിട്ടാണ്. മറുപരിഭാഷ: അവന്‍ “അവരോട് പറഞ്ഞത്” അല്ലെങ്കില്‍ “അവര്‍ പുറപ്പെട്ടു പോകുന്നതിനു മുന്‍പായി അവിടുന്ന് അവരോടു പറഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-events]])
# The harvest is plentiful, but the laborers are few
അവിടെ വലിയ വിളവു ഉണ്ട്, എന്നാല്‍ അവയെ ശേഖരിക്കുവാന്‍ ആവശ്യം ആയ ആളുകള്‍ ഇല്ല. യേശു അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഒരുക്കം ഉള്ളവരായി നിരവധി ആളുകള്‍ ഉണ്ട്, എന്നാല്‍ കടന്നുപ്പോയി അവരെ പഠിപ്പിക്കുവാനും ജനത്തെ സഹായിക്കുവാനും ആവശ്യമായ ശിഷ്യന്മാര്‍ ഇല്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]])