ml_tn/luk/10/01.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു അധികമായി 70 പേരെക്കൂടെ തനിക്കു മുന്‍പായി പറഞ്ഞയച്ചു. ആ 70 പേര്‍ സന്തോഷത്തോടുകൂടെ തിരിച്ചു വരികയും, യേശു തന്‍റെ സ്വര്‍ഗ്ഗീയ പിതാവിന് സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രതികരിക്കുകയും ചെയ്യുന്നു.
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു സംഭവം അടയാളപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# seventy
70. ചില ഭാഷാന്തരങ്ങളില്‍ പറയുന്നത് “എഴുപത്തിരണ്ട്” അല്ലെങ്കില്‍ “72” എന്നാണ്. അതു സൂചിപ്പിക്കുന്ന ഒരു അടിക്കുറുപ്പ്‌ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-numbers]])
# sent them out two by two
രണ്ടു പേര്‍ വീതം ഉള്ള സംഘങ്ങളായി അവരെ പറഞ്ഞയച്ചു അല്ലെങ്കില്‍ “അവരെ ഓരോ സംഘത്തിലും രണ്ടു പേര്‍ വീതം ആയി പറഞ്ഞയച്ചു”