ml_tn/luk/09/62.md

16 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# No one ... fit for the kingdom of God
തന്‍റെ ശിഷ്യന്‍ ആയിരിക്കേണ്ടുന്നതിനെ സംബന്ധിച്ച് പഠിപ്പിക്കുവാനായി ഒരു പഴഞ്ചൊല്ലില്‍ കൂടെ യേശു പ്രതികരിക്കുന്നു. യേശു അര്‍ത്ഥമാക്കുന്നത് യേശുവിനെ അനുഗമിക്കുന്നതിനു പകരം തന്‍റെ ഭൂതകാലത്തില്‍ ഉള്ള ആളുകളെ കേന്ദ്രീകരിക്കുന്നവന്‍ ആണെങ്കില്‍ ഒരു വ്യക്തി ദൈവരാജ്യത്തിന് കൊള്ളാകുന്നവന്‍ അല്ല എന്നാണ്. (കാണുക: [[rc://*/ta/man/translate/writing-proverbs]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# No one having put his hand to the plow
ഇവിടെ “കൈ വെയ്ക്കുന്നവന്‍” എന്നുള്ളത് ആ വ്യക്തി എന്തോ ഒന്ന് ചെയ്യുവാനായി പ്രാരംഭം കുറിക്കുന്നു എന്ന അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “തന്‍റെ നിലം ഉഴുവാനായി ആരംഭിച്ച ആരുംതന്നെ” (കാണുക: [[rc://*/ta/man/translate/figs-idiom]]ഉം [[rc://*/ta/man/translate/translate-unknown]]ഉം)
# looking back
നിലം ഉഴുമ്പോള്‍ പുറകോട്ടു നോക്കുന്ന ഒരുവന് കലപ്പ എവിടേക്ക് പോകണമോ അവിടേക്ക് നയിക്കുവാന്‍ കഴിയുകയില്ല. ആ വ്യക്തി നല്ലവിധത്തില്‍ നിലം ഉഴേണ്ടതിനു മുന്‍പോട്ടു തന്നെ നോട്ടം കേന്ദ്രീകരിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു.
# is fit for the kingdom of God
ദൈവരാജ്യത്തിനു പ്രയോജനപ്രദം ആയവന്‍ അല്ലെങ്കില്‍ “ദൈവരാജ്യത്തിന് അനുയോജ്യം ആയിരിക്കുന്നവന്‍”