ml_tn/luk/09/54.md

8 lines
923 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when saw this
ശമര്യക്കാര്‍ യേശുവിനെ സ്വീകരിച്ചിരുന്നില്ല എന്ന് കണ്ടു
# us to command fire to come down from heaven and consume them
യാക്കോബും യോഹന്നാനും ഈ രീതിയില്‍ ഉള്ള ഒരു ന്യായവിധി അഭിപ്രായപ്പെട്ടത് എന്തുകൊണ്ടെന്നാല്‍ ഏലിയാവിനെ പോലെയുള്ള പ്രവാചകന്മാര്‍ ദൈവത്തെ നിരാകരിച്ച ജനങ്ങളെ ഇപ്രകാരം ന്യായം വിധിച്ചിരുന്നതു അവര്‍ക്ക് അറിയാമായിരുന്നു എന്നതിനാലാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])