ml_tn/luk/09/28.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ ശിഷ്യന്മാരോട് ദൈവരാജ്യം വരുന്നതിനു മുന്‍പേ ചിലര്‍ മരിക്കുകയില്ല എന്ന് പറഞ്ഞു എട്ടു ദിവസങ്ങള്‍ക്കു ശേഷം, യേശു പത്രോസിനോടും, യാക്കോബിനോടും, യോഹന്നാനോടും കൂടെ പ്രാര്‍ത്ഥിക്കുവാനായി മലയുടെ മുകളില്‍ പോയി, യേശുവോ അവര്‍ എല്ലാവരും ഗാഢനിദ്രയില്‍ ആയിരിക്കുമ്പോള്‍ ശോഭാപൂര്‍ണ്ണം ആയ നിലയിലേക്ക് മാറുവാന്‍ ഇടയായി.
# these saying
ഇത് സൂചിപ്പിക്കുന്നത് മുന്‍പിലത്തെ വാക്യങ്ങളില്‍ യേശു തന്‍റെ ശിഷ്യന്മാരോട് പ്രസ്താവിച്ചതായ വസ്തുതകളെ ആകുന്നു.