ml_tn/luk/09/18.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ ശിഷ്യന്മാര്‍ മാത്രം സമീപമായി ഉണ്ടായിരിക്കെ, യേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോള്‍ അവര്‍ യേശു ആര്‍ ആകുന്നു എന്ന കാര്യത്തെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി. യേശു അവരോടു പറയുന്നത് താന്‍ ഉടനെ തന്നെ മരിക്കുമെന്നും അനന്തരം ഉയിര്‍ത്തെഴുന്നേല്ക്കും എന്നും കൂടാതെ എത്ര കഠിനമായ സാഹചര്യങ്ങള്‍ നേരിട്ടാലും തന്നെത്തന്നെ അനുഗമിക്കണം എന്നും നിര്‍ബന്ധിച്ചു.
# It came about that
ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു പുതിയ സംഭവത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]])
# praying by himself
ഏകനായി പ്രാര്‍ത്ഥിക്കുന്നു. ശിഷ്യന്മാര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു എങ്കിലും, അവിടുന്ന് സ്വയമായി വ്യക്തിപരമായും സ്വകാര്യമായും പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു .