ml_tn/luk/09/09.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I beheaded John, but who is this
ഹെരോദാവ് അനുമാനിച്ചിരുന്നത് യോഹന്നാനു മൃതാവസ്ഥയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നുള്ളത് അസാദ്ധ്യം എന്നാകുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇത് യോഹന്നാന്‍ ആയിരിക്കുവാന്‍ ഇടയില്ല എന്തുകൊണ്ടെന്നാല്‍ അവനെ ശിരഃഛേദം ചെയ്തതാണ്. ആയതിനാല്‍ ഈ മനുഷ്യന്‍ ആരാകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# I beheaded John
ഹെരോദാവിന്‍റെ പടയാളികള്‍ ശിക്ഷാനടപടികള്‍ നടത്തിക്കൊണ്ടിരുന്നു. മറുപരിഭാഷ: “ഞാന്‍ എന്‍റെ പടയാളികളോടു യോഹന്നാന്‍റെ ശിരസ്സ്‌ ഛേദിക്കുവാന്‍ കല്‍പ്പിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])