ml_tn/luk/09/01.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പണത്തെയോ അവരുടെ പക്കലുള്ള വസ്തുക്കളെയോ ആശ്രയിക്കരുത് എന്നു യേശു തന്‍റെ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തുന്നു, അവര്‍ക്ക് അധികാരം നല്‍കുന്നു, അനന്തരം അവരെ വിവിധ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നു.
# power and authority
ഈ രണ്ടു പദങ്ങളും ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് പന്ത്രണ്ടു പേര്‍ക്കും ജനത്തെ സുഖപ്പെടുത്തുവാനും സൌഖ്യം വരുത്തുവാനും ഉള്ള അധികാരം ഉണ്ട് എന്ന് കാണിക്കുവാനാണ്. ഈ പദസഞ്ചയം ഈ രണ്ടു ആശയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പദങ്ങളെ സംയോജിപ്പിച്ചു പരിഭാഷ ചെയ്യുക.
# all the demons
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഓരോ ഭൂതങ്ങളും” അല്ലെങ്കില്‍ 2) “ഓരോ തരത്തില്‍ ഉള്ള ഭൂതങ്ങളും.”
# diseases
വ്യാധി