ml_tn/luk/08/41.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a leader of the synagogue
പ്രാദേശിക പള്ളിയിലെ നേതാക്കന്മാരില്‍ ഒരുവന്‍ അല്ലെങ്കില്‍ “ആ പട്ടണത്തിലെ പള്ളിയില്‍ വെച്ച് കണ്ടുമുട്ടിയ ജനങ്ങളുടെ ഒരു നേതാവ്”
# Falling at the feet of Jesus
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശുവിന്‍റെ കാല്‍പാദത്തില്‍ കുനിഞ്ഞു നമസ്കരിച്ചു” അല്ലെങ്കില്‍ 2) “യേശുവിന്‍റെ കാല്‍ക്കല്‍ നിലത്തു വീണു നമസ്കരിച്ചു.” യായിറോസ് യാദൃശ്ചികമായി വീണതല്ല. അദ്ദേഹം യേശുവിനോടുള്ള താഴ്മയുടെയും ബഹുമാനത്തിന്‍റെയും അടയാളം ആയിട്ടാണ് ഇപ്രകാരം ചെയ്തത്. (കാണുക: [[rc://*/ta/man/translate/translate-symaction]])