ml_tn/luk/08/33.md

12 lines
943 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So the demons came out
“അതുകൊണ്ട്” എന്നുള്ള പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഭൂതങ്ങള്‍ ആ മനുഷ്യനില്‍ നിന്നും പുറപ്പെട്ടു വരുവാന്‍ ഇടയായത് എന്തുകൊണ്ടെന്നാല്‍ യേശു അവയോടു പന്നികളിലേക്കു പോകുവാന്‍ കഴിയും എന്ന് പറഞ്ഞിരുന്നു.
# rushed
വളരെ വേഗത്തില്‍ ഓടി
# the herd ... was drowned
കൂട്ടം ... മുങ്ങിപ്പോയി. അവ വെള്ളത്തില്‍ ആയി തീര്‍ന്നപ്പോള്‍ ആരും തന്നെ പന്നികളെ മുങ്ങുമാറാക്കിയില്ല.