ml_tn/luk/08/11.md

8 lines
501 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു നിലങ്ങളെ കുറിച്ചുള്ള ഉപമയുടെ അര്‍ത്ഥം എന്താണെന്ന് തന്‍റെ ശിഷ്യന്മാരോട് വിശദീകരിക്കുവാന്‍ തുടങ്ങുന്നു.
# The seed is the word of God
വിത്ത്‌ എന്നത് ദൈവത്തില്‍ നിന്നുള്ള സന്ദേശം ആകുന്നു.