ml_tn/luk/08/07.md

8 lines
613 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ജനക്കൂട്ടത്തോട് ഉപമ പറയുന്നത് അവസാനിപ്പിക്കുന്നു.
# choked it
മുള്‍ച്ചെടികള്‍ എല്ലാ പോഷകങ്ങളും, ജലം, സൂര്യപ്രകാശം മുതലായവ എടുക്കുകയും, അതിനാല്‍ കര്‍ഷകന്‍റെ ചെടികള്‍ക്ക് നന്നായി വളരുവാന്‍ സാധിക്കാതെ പോകുകയും ചെയ്തു.