ml_tn/luk/06/47.md

4 lines
807 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Everyone who is coming to me ... I will show you what he is like
ഈ വാചകത്തിന്‍റെ ക്രമം വ്യതിയാനപ്പെടുത്തുന്നത് കൂടുതല്‍ വ്യക്തത നല്‍കുന്നതായിരിക്കും. മറുപരിഭാഷ: “എന്‍റെ അടുക്കല്‍ വരുന്നതും എന്‍റെ വാക്കുകള്‍ ശ്രവിക്കുന്നതും അവയെ അനുസരിക്കുന്നതും ആയ ഓരോ വ്യക്തിയും എപ്രകാരം ഉള്ളവന്‍ ആയിരിക്കും എന്ന് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കാം”