ml_tn/luk/06/46.md

8 lines
929 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തന്‍റെ ഉപദേശങ്ങളെ അനുസരിക്കുന്ന ഒരു വ്യക്തിയെ യേശു താരതമ്യം ചെയ്തു പറയുന്നത് ആ മനുഷ്യന്‍ ജലപ്രളയത്തില്‍ നിന്നും സുരക്ഷിതമായ നിലയില്‍ പാറയുടെ മേല്‍ വീട് പണിത മനുഷ്യനോടു സമം എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])
# Lord, Lord
ഈ പദങ്ങളുടെ ആവര്‍ത്തനം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അവര്‍ യേശുവിനെ പതിവായി “കര്‍ത്താവ്” എന്ന് വിളിച്ചിരുന്നു എന്നാണ്.