ml_tn/luk/06/22.md

12 lines
1001 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Blessed are you
നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കടാക്ഷം ലഭിച്ചിരിക്കുന്നു അല്ലെങ്കില്‍ “നിങ്ങള്‍ക്ക് പ്രയോജനം ഉണ്ടായിരിക്കുന്നു” അല്ലെങ്കില്‍ “അത് നിങ്ങള്‍ക്ക് എത്ര നന്മ ആയി ഭവിച്ചിരിക്കുന്നു”
# they exclude you
നിങ്ങളെ തള്ളികളയും
# because of the Son of Man
എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ മനുഷ്യ പുത്രനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു അല്ലെങ്കില്‍ “അവര്‍ മനുഷ്യപുത്രനെ നിരാകരിച്ചിരിക്കുന്നതു കൊണ്ട്”