ml_tn/luk/06/18.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to be healed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “യേശു അവരെ സൌഖ്യം ആക്കേണ്ടതിനു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Those who were troubled with unclean spirits were also healed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അശുദ്ധാത്മാക്കള്‍ നിമിത്തം ഉപദ്രവിക്കപ്പെട്ടിരുന്ന ആളുകളെയും യേശു സൌഖ്യം വരുത്തിയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Those who were troubled with unclean spirits
അശുദ്ധാത്മാക്കള്‍ നിമിത്തം ബാധിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ “ദുരാത്മാക്കളാല്‍ നിയന്ത്രിക്കപ്പെട്ടവര്‍”