ml_tn/luk/05/37.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# new wine
മുന്തിരിച്ചാര്‍. ഇത് ഇതുവരെയും പുളിപ്പിക്കാത്തതായ വീഞ്ഞിനെ സൂചിപ്പിക്കുന്നു.
# wineskins
ഇവ മൃഗങ്ങളുടെ തോലിനാല്‍ നിര്‍മ്മിതം ആയ സഞ്ചികള്‍ ആയിരുന്നു. അവയെ വീഞ്ഞു സഞ്ചികള്‍” അല്ലെങ്കില്‍ “തോലിനാല്‍ നിര്‍മ്മിച്ച തുരുത്തികള്‍” എന്ന് വിളിച്ചിരുന്നു.”
# the new wine would burst the wineskins
പുതിയ വീഞ്ഞ് പുളിക്കുകയും വികസിക്കുകയും ചെയ്യുമ്പോള്‍, അത് പഴയ തുരുത്തിയെ പൊളിക്കും എന്തുകൊണ്ടെന്നാല്‍ അവയ്ക്ക് തുടര്‍ന്ന് വികസിക്കുവാന്‍ കഴിയുകയില്ല. യേശുവിന്‍റെ ശ്രോതാക്കള്‍ക്ക് വീഞ്ഞ് പുളിക്കുന്നതും വികസിക്കുന്നതും ആയ വിവരണം സംബന്ധിച്ച് മനസ്സിലായിരിക്കണം. (കാണുക:[[rc://*/ta/man/translate/figs-explicit]])
# it will be spilled out
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “വീഞ്ഞ് തുരുത്തിയില്‍ നിന്നും പുറത്തേക്ക് ഒഴുകി പോകും”. (കാണുക: [[rc://*/ta/man/translate/figs-activepassive]])