ml_tn/luk/05/21.md

12 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to question this
ഇത് പര്യാലോചന ചെയ്യുക അല്ലെങ്കില്‍ “ഇതിനെ കുറിച്ച് വിചിന്തനം ചെയ്യുക.” അവര്‍ ചോദ്യം ചെയ്തത് എന്താണ് എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “”യേശുവിനു പാപങ്ങളെ ക്ഷമിക്കുവാന്‍ ഉള്ള അധികാരം ഉണ്ടോ അല്ലെങ്കില്‍ ഇല്ലയോ എന്നുള്ളത് ചര്‍ച്ച ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# Who is this who speaks blasphemies?
ഈ ചോദ്യം കാണിക്കുന്നത് യേശു പറഞ്ഞ കാര്യം നിമിത്തം അവര്‍ എന്തുമാത്രം ഞെട്ടലും കോപവും ഉള്ളവരായി തീര്‍ന്നു എന്നുള്ളതാണ്. ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ മനുഷ്യന്‍ ദൈവത്തെ നിന്ദിക്കുന്നു!” അല്ലെങ്കില്‍ “അപ്രകാരം പ്രസ്താവിക്കുന്നതു മൂലം അവന്‍ ദൈവത്തെ നിന്ദിക്കുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Who can forgive sins but God alone?
ഇവിടെ സൂചിപ്പിക്കപ്പെടുന്ന വിവരം എന്തെന്നാല്‍ ഒരു വ്യക്തി പാപങ്ങളെ ക്ഷമിക്കുന്നു എന്ന് അവകാശപ്പെട്ടാല്‍ അവന്‍ തന്നെ ദൈവം ആകുന്നു എന്നു പ്രസ്താവിക്കുന്നു എന്നതാണ്. ഇത് ഒരു വ്യക്തമായ പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവത്തിനു മാത്രം അല്ലാതെ ആര്‍ക്കും തന്നെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ സാദ്ധ്യമല്ല!” അല്ലെങ്കില്‍ ദൈവം ഒരുവന്‍ മാത്രമാണ് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുന്നവന്‍! (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)