ml_tn/luk/04/37.md

8 lines
902 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So news about him began to spread ... the surrounding region
ഇത് കഥയ്ക്ക് അകത്തു തന്നെ ഉള്ള സംഭവങ്ങള്‍ക്കു ശേഷം എന്താണ് സംഭവിച്ചത് എന്ന് വിസ്തരിക്കുന്നതായ ഒരു അഭിപ്രായ പ്രകടനം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# news about him began to spread
യേശുവിനെ കുറിച്ചുള്ള വിവരണങ്ങള്‍ പരക്കെ വ്യാപരിക്കുവാന്‍ ഇടയായി അല്ലെങ്കില്‍ “ജനം യേശുവിനെ കുറിച്ചുള്ള വര്‍ത്തമാനം പരസ്യമാക്കുവാന്‍ തുടങ്ങി”