ml_tn/luk/04/30.md

8 lines
906 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But passing through the middle of them
ജനത്തിന്‍റെ മദ്ധ്യത്തില്‍ കൂടെ അല്ലെങ്കില്‍ “അവനെ വധിക്കുവാന്‍ പരിശ്രമിച്ച ജനത്തിന്‍റെ ഇടയില്‍ കൂടെ.”
# he went on his way
അവിടുന്ന് കടന്നു പോയി അല്ലെങ്കില്‍ “അവിടുന്ന് തന്‍റെ വഴിക്ക് കടന്നു പോയി” യേശു പോകണം എന്ന് ആളുകള്‍ നിര്‍ബന്ധിച്ച സ്ഥലത്തേക്ക് പോകുന്നതിനു പകരം താന്‍ പോകണം എന്ന് തീരുമാനിച്ച സ്ഥലത്തേക്കു തന്നെ യേശു പോയി.