ml_tn/luk/04/26.md

4 lines
976 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to Zarephath ... to a widow woman
സാരെഫാത്ത് എന്ന പട്ടണത്തില്‍ ജീവിച്ചു വന്നവര്‍ യഹൂദന്മാര്‍ ആയിരുന്നില്ല, മറിച്ച് ജാതികള്‍ ആയിരുന്നു. യേശുവിനെ ശ്രവിച്ചു കൊണ്ടിരുന്ന ജനം സാരെഫാത്തില്‍ ഉണ്ടായിരുന്നവര്‍ ജാതികള്‍ ആയിരുന്നു എന്ന് മനസ്സിലാക്കണം ആയിരുന്നു. മറുപരിഭാഷ: “സാരെഫാത്തില്‍ ജീവിച്ചു വന്നിരുന്ന ഒരു ജാതീയ വിധവയുടെ അടുക്കലേക്കു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/translate-names]]ഉം)