ml_tn/luk/04/16.md

8 lines
919 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# where he had been raised
അവന്‍റെ മാതാപിതാക്കന്മാര്‍ അവനെ വളര്‍ത്തിയ സ്ഥലത്ത് അല്ലെങ്കില്‍ “അവിടുന്ന് ശിശു ആയിരുന്ന സമയത്തു ജീവിച്ചു വന്നിരുന്ന സ്ഥലത്തു” അല്ലെങ്കില്‍ “അവിടുന്ന് വളര്‍ന്നു വന്ന സ്ഥലത്ത്”
# according to his custom
ഓരോ ശബ്ബത്തിലും അവിടുന്ന് ചെയ്തു വന്നത് പോലെ. ശബ്ബത്ത് ദിനത്തില്‍ ദേവാലയത്തില്‍ പോകുക എന്നുള്ളത് തന്‍റെ സാധാരണ പ്രവര്‍ത്തി ആയിരുന്നു.