ml_tn/luk/04/12.md

12 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is said
പിശാച് തന്നോട് പറഞ്ഞതായ കാര്യം ചെയ്യുകയില്ല എന്ന് യേശു അവനോടു എന്തുകൊണ്ട് പറഞ്ഞു എന്ന് അവിടുന്ന് പറയുന്നു. ഇപ്രകാരം ചെയ്യുവാന്‍ ഉള്ള തന്‍റെ നിഷേധത്തെ വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇല്ല, ഞാന്‍ അപ്രകാരം ചെയ്യുകയില്ല, എന്തുകൊണ്ടെന്നാല്‍ അത് പ്രസ്താവിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# It is said
ആവര്‍ത്തന പുസ്തകത്തില്‍ നിന്നുള്ള മോശെയുടെ രചനയില്‍ നിന്നും യേശു ഉദ്ധരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “മോശെ പ്രസ്താവിച്ചിരിക്കുന്നു” അല്ലെങ്കില്‍ “മോശെ തിരുവെഴുത്തുകളില്‍ പ്രസ്താവിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Do not put the Lord your God to the test
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദേവാലയ അഗ്രത്തില്‍ നിന്നും ചാടുന്നതിനാല്‍ യേശു ദൈവത്തെ പരീക്ഷിക്കുവാന്‍ പാടുള്ളതല്ല, അല്ലെങ്കില്‍ 2) യേശു ദൈവപുത്രന്‍ തന്നെ ആകുന്നുവോ എന്ന് കാണുവാനായി പിശാചു യേശുവിനെ പരീക്ഷിക്കുവാന്‍ പാടുള്ളതല്ല. അതിന്‍റെ അര്‍ത്ഥം വിശദീകരിക്കുവാനായി പരിശ്രമിക്കുന്നതിനേക്കാള്‍ പ്രസ്താവിക്കപ്പെട്ട പ്രകാരം തന്നെ അത് പരിഭാഷ ചെയ്യുന്നതാണ് ഉത്തമം.