ml_tn/luk/04/03.md

8 lines
766 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If you are the Son of God
അവിടുന്ന് “ദൈവപുത്രന്‍” തന്നെ എന്ന് തെളിയിക്കുവാനായി പിശാചു യേശുവിനെ ഈ അത്ഭുതം ചെയ്യുവാനായി വെല്ലുവിളിക്കുന്നു (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# this stone
പിശാചു തന്‍റെ കയ്യില്‍ ഒരു കല്ല്‌ പിടിച്ചു കൊള്ളുകയോ അല്ലെങ്കില്‍ സമീപം ഉള്ള ഒരു കല്ലിനെ ചൂണ്ടി കാണിക്കുകയോ ചെയ്തിരുന്നു.