ml_tn/luk/03/24.md

4 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the son of Matthat, the son of Levi, the son of Melchi, the son of Jannai, the son of Joseph
ഇത് വാക്യം 24ല് “അവന്‍ ഹേലിയുടെ മകന്‍ ആയ യോസേഫിന്‍റെ ... മകന്‍, എന്ന പദങ്ങളോടു കൂടെ പട്ടിക തുടരുന്നു. സാധാരണയായി ജനം നിങ്ങളുടെ ഭാഷയില്‍ പൂര്‍വ്വീകന്മാരുടെ പട്ടിക എപ്രകാരം എഴുതുന്നു എന്നുള്ളത് പരിഗണിക്കുക. നിങ്ങള്‍ പട്ടികയില്‍ ഉടനീളം അതേ പദപ്രയോഗങ്ങള്‍ തന്നെ ഉപയോഗിക്കണം. സാധ്യത ഉള്ള രീതികള്‍ ഏവ എന്നാല്‍ 1) യോസേഫിന്‍റെ മകന്‍ ആയ, യന്നായുടെ മകന്‍ ആയ, മെല്‍ക്കിയുടെ മകന്‍ ആയ, ലേവിയുടെ മകന്‍ ആയ, മത്ഥാത്തിന്‍റെ മകന്‍ ആയ ഹേലിയുടെ മകന്‍ ആയ ... യോസേഫിന്‍റെ മകന്‍ ആയിരുന്നു” അല്ലെങ്കില്‍ 2) “അവന്‍ യോസേഫിന്‍റെ മകന്‍ ... ആയിരുന്നു. യോസേഫ് ഹേലിയുടെ മകന്‍ ആയിരുന്നു. ഹേലി മത്ഥാത്തിന്‍റെ മകന്‍ ആയിരുന്നു. മത്ഥാത്ത് ലേവിയുടെ മകന്‍ ആയിരുന്നു. ലേവി മെല്‍ക്കിയുടെ മകന്‍ ആയിരുന്നു. മെല്‍ക്കി യന്നായുടെ മകന്‍ ആയിരുന്നു. യന്നായി യോസേഫിന്‍റെ മകന്‍ ആയിരുന്നു” അല്ലെങ്കില്‍ 3) “അവന്‍റെ പിതാവ് ... യോസേഫ് ആയിരുന്നു. യോസേഫിന്‍റെ പിതാവ് ഹേലി ആയിരുന്നു. ഹേലിയുടെ പിതാവ് മത്ഥാത്ത് ആയിരുന്നു. മത്ഥാത്തിന്‍റെ പിതാവ് ലേവി ആയിരുന്നു. ലേവിയുടെ പിതാവ് മെല്‍ക്കി ആയിരുന്നു. മെല്‍ക്കിയുടെ പിതാവ് യന്നായി ആയിരുന്നു. യന്നായിയുടെ പിതാവ് യോസേഫ് ആയിരുന്നു” (കാണുക: [[rc://*/ta/man/translate/translate-names]])