ml_tn/luk/03/15.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now the people
എന്തുകൊണ്ടെന്നാല്‍ ജനം. ഇത് യോഹന്നാന്‍റെ അടുക്കല്‍ വന്നതായ അതേ ജനത്തെ സൂചിപ്പിക്കുന്നു.
# were all wondering in their hearts concerning John, whether he might be the Christ
യോഹന്നാനെ കുറിച്ച് എന്താണ് ചിന്തിക്കേണ്ടത് എന്നതിനെ കുറിച്ച് എല്ലാവരും ഉറപ്പില്ലാത്തവര്‍ ആയിരുന്നു; അവര്‍ അവരോടു തന്നെ ഉന്നയിച്ച ചോദ്യം, “അവന്‍ ക്രിസ്തു തന്നെ ആയിരിക്കുമോ? അല്ലെങ്കില്‍ ആരും തന്നെ യോഹന്നാനെ കുറിച്ച് എന്താണ് ചിന്തിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് യാതൊരു ഉറപ്പും ഇല്ലാത്തവര്‍ ആയിരുന്നു എന്തുകൊണ്ടെന്നാല്‍ അവന്‍ ക്രിസ്തു ആയിരിക്കുമോ എന്ന് ആശ്ചര്യപ്പെട്ടു കൊണ്ടിരുന്നു.”