ml_tn/luk/03/14.md

12 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# And what should we do?
സൈനികര്‍ ആയ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? “ഞങ്ങളെ” എന്നും “ഞങ്ങള്‍” എന്നും ഉള്ള പദങ്ങളില്‍ യോഹന്നാന്‍ ഉള്‍പ്പെട്ടിരുന്നില്ല. സൈനികര്‍ വിവക്ഷിച്ചിരുന്നത് യോഹന്നാന്‍ ജനക്കൂട്ടത്തോടും നികുതി പിരിക്കുന്നവരോടും അവര്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞിരുന്നു എന്നും അവര്‍ സൈനികര്‍ എന്ന നിലയില്‍ എന്ത് ചെയ്യണം എന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# do not accuse anyone falsely
ഇത് സൈനികര്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ വേണ്ടി ജനങ്ങള്‍ക്കെതിരെ വ്യാജമായ കുറ്റം ചുമത്തലുകള്‍ നടത്തി എന്ന് അനുമാനിക്കുവാന്‍ ഇടയാക്കുന്നു. ഇത് വളരെ വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: :അതുപോലെ തന്നെ, മറ്റുള്ളവരില്‍ നിന്ന് പണം ലഭിക്കേണ്ടതിനായി അവരെ കുറിച്ച് അസത്യമായ ആരോപണങ്ങള്‍ നടത്തരുത്” അല്ലെങ്കില്‍ “നിഷ്കളങ്കന്‍ ആയ ഒരു വ്യക്തി നിയമ വിരുദ്ധമായ ഏതോ പ്രവര്‍ത്തി ചെയ്തുവെന്ന് പറയരുത്”
# Be content with your wages
നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുക