ml_tn/luk/03/08.md

20 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# produce fruits that are worthy of repentance
ഈ ഉപമാനത്തില്‍, ഒരു വ്യക്തിയുടെ സ്വഭാവത്തെ ഫലത്തോടു താരതമ്യം ചെയ്തിരിക്കുന്നു. ഒരു ചെടി അതിന്‍റെ തരത്തിന് അനുസരണമായ ഫലം പുറപ്പെടുവിക്കുന്നത് പ്രതീക്ഷിക്കുന്നതു പോലെ, മാനസാന്തരപ്പെട്ടു എന്ന് പറയുന്ന വ്യക്തിയും നീതിയായി ജീവിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മറുപരിഭാഷ: “നിങ്ങള്‍ മാനസാന്തരപ്പെട്ടു എന്ന് കാണിക്കുന്ന തരത്തില്‍ ഉള്ള ഫലം പുറപ്പെടുവിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ നിങ്ങളുടെ പാപത്തെ വിട്ടു തിരിഞ്ഞു എന്ന് കാണിക്കുന്ന തരത്തില്‍ ഉള്ള സല്‍പ്രവര്‍ത്തികള്‍ ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# to say within yourselves
നിങ്ങളോട് തന്നെ പറയുക അല്ലെങ്കില്‍ “ചിന്തിക്കുക”
# We have Abraham for our father
അബ്രഹാം ഞങ്ങളുടെ പൂര്‍വ്വീകന്‍ ആകുന്നു അല്ലെങ്കില്‍ “ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതികള്‍ ആകുന്നു.” ഇത് അവര്‍ എന്തുകൊണ്ട് പറയുന്നു എന്നുള്ളത് അവ്യക്തം ആകുന്നു എങ്കില്‍ നിങ്ങള്‍ക്ക് അര്‍ത്ഥം വ്യക്തമാക്കുന്ന വിവരണം കൂടെ കൂട്ടിച്ചേര്‍ക്കാം: “ആയതിനാല്‍ ദൈവം നമ്മെ ശിക്ഷിക്കുകയില്ല.” (കാണുക: [[rc://*/ta/man/translate/figs-explicit]])
# to raise up children for Abraham
അബ്രഹാമിനു വേണ്ടി മക്കളെ സൃഷ്ടിക്കുക
# from these stones
യോഹന്നാന്‍ മിക്കവാറും യോര്‍ദ്ദാന്‍ നദീതീരത്തുള്ള യഥാര്‍ത്ഥമായ കല്ലുകളെ ആയിരിക്കണം ഉദ്ദേശിച്ചിട്ടുള്ളത്.