ml_tn/luk/02/41.md

12 lines
984 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശുവിനു 12 വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍, അവന്‍ തന്‍റെ മാതാപിതാക്കളോടു കൂടെ യെരുശലേമിലേക്ക് പോകുന്നു. താന്‍ അവിടെ ആയിരുന്നതായ വേളയില്‍, അവന്‍ ദേവാലയ ഉപദേഷ്ടാക്കന്മാരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു വന്നു.
# his parents went ... the Festival of the Passover
ഇത് പാശ്ചാത്തല വിവരണം ആകുന്നു. (കാണുക:)
# his parents
യേശുവിന്‍റെ മാതാപിതാക്കന്മാര്‍