ml_tn/luk/02/30.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# my eyes have seen
ഈ പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍, “ഞാന്‍ വ്യക്തിപരമായി കണ്ടിരിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍, ഞാന്‍ തന്നെ, കണ്ടിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# your salvation
ഇത് രക്ഷയെ പ്രദാനം ചെയ്യുന്ന വ്യക്തിയെ—ശിശുവായ യേശുവിനെ— ശിമ്യോന്‍ കരങ്ങളില്‍ വഹിച്ചു കൊണ്ട് നില്‍ക്കുന്നതിനെ സൂചിപ്പിക്കുന്ന പദപ്രയോഗം ആകുന്നു. മറുപരിഭാഷ: “അവിടുന്ന് അയച്ചിരിക്കുന്ന രക്ഷകനെ” അല്ലെങ്കില്‍ “രക്ഷിക്കുവാനായി അങ്ങ് അയച്ചിരിക്കുന്നവനെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])