ml_tn/luk/02/14.md

8 lines
685 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Glory to God in the highest
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അത്യുന്നതങ്ങളില്‍ ഉള്ള ദൈവത്തിനു ബഹുമാനം നല്‍കുക” അല്ലെങ്കില്‍ 2) ദൈവത്തിനു ഏറ്റവും ഉന്നതമായ ബഹുമാനം അര്‍പ്പിക്കുക.”
# on earth, peace among people with whom he is pleased
ഭൂമിയില്‍ ദൈവം പ്രസാദിച്ചിരിക്കുന്ന ജനത്തിനു സമാധാനം ഉണ്ടാകുമാറാകട്ടെ