ml_tn/luk/02/09.md

12 lines
793 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# An angel of the Lord
കര്‍ത്താവിന്‍റെ അടുക്കല്‍ നിന്നുള്ള ഒരു ദൂതന്‍ അല്ലെങ്കില്‍ “കര്‍ത്താവിനെ സേവിക്കുന്നതായ ഒരു ദൂതന്‍”
# appeared to them
ആട്ടിടയന്മാരുടെ അടുക്കല്‍ വന്നു
# the glory of the Lord
പ്രകാശ പൂരിതമായ വെളിച്ചത്തിനു കാരണമായത്‌ കര്‍ത്താവിന്‍റെ മഹത്വം ദൂതന്‍ പ്രത്യക്ഷമായ സമയത്തു തന്നെ വെളിപ്പെട്ടു എന്നുള്ളതാണ്.