ml_tn/luk/01/77.md

4 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to give knowledge of salvation ... by the forgiveness of their sins
“അറിവ് നല്‍കുക” എന്നുള്ള പദസഞ്ചയം ഉപദേശം നല്‍കുക എന്നുള്ളതിനുള്ള ഒരു ഉപമാനം ആകുന്നു. “രക്ഷ” എന്നും “ക്ഷമ” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ “രക്ഷിക്കുക” എന്നും “ക്ഷമിക്കുക” എന്നും ഉള്ള ക്രിയാപദങ്ങള്‍ ആയി പദപ്രയോഗം ചെയ്യാം. മറുപരിഭാഷ: “ജനത്തെ അവരുടെ പാപങ്ങള്‍ ക്ഷമിക്കുന്നതു മൂലം തന്‍റെ ജനത്തിനു രക്ഷയെ പഠിപ്പിക്കുക” അല്ലെങ്കില്‍ “ജനത്തെ അവരുടെ പാപങ്ങള്‍ ക്ഷമിക്കുക മൂലം ദൈവം എപ്രകാരം അവരെ രക്ഷിക്കുന്നു എന്നുള്ളത് അവരെ പഠിപ്പിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)