ml_tn/luk/01/54.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യിസ്രായേലിനെ കുറിച്ച് ആകമാനം ആയുള്ള വിവരണം സൂക്ഷിക്കേണ്ടതിനു UST ഈ വാക്യങ്ങളെ പദ സംയോജനമായി പുന:ക്രമീകരണം ചെയ്തിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-versebridge]])
# He has helped
കര്‍ത്താവ്‌ സഹായം ചെയ്തിരിക്കുന്നു
# Israel his servant
വായനക്കാര്‍ ഇസ്രായേല്‍ എന്ന് പേരുള്ള വ്യക്തിയുമായി ആശയക്കുഴപ്പത്തില്‍ ആകുക ആണെങ്കില്‍, ഇതിനെ “അവിടുത്തെ ദാസന്‍, ഇസ്രയേല്‍ എന്ന ജാതി” അല്ലെങ്കില്‍ “ഇസ്രയേല്‍, തന്‍റെ ദാസന്മാര്‍” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു.
# remembering
ദൈവത്തിനു മറക്കുവാന്‍ കഴിയുകയില്ല. ദൈവം “ഓര്‍ക്കുമ്പോള്‍,“ എന്നുള്ള പദശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ദൈവം തന്‍റെ മുന്‍പേ ഉള്ള വാഗ്ദത്തത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])